Home kasaragod Kerala Obituary | കരിപ്പൊടി റോഡിലെ ആഇശ നിര്യാതയായി ഭര്‍ത്താവ്: പരേതനായ അബ്ദുല്‍ ഖാദര്‍ #ചരമ-വാര്‍ത്ത, #Obituary-News, #Karippody-Road-News തായലങ്ങാടി: (my.kasargodvartha.com) കരിപ്പൊടി റോഡിലെ മാര്‍കറ്റ് കുന്നിലില്‍ സാബിറ മന്‍സിലിലെ ആഇശ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുല്‍ ഖാദര്‍. മക്കള്‍: സാബിറ, പരേതനായ ഇബ്രാഹിം. മരുമകന്‍: അബ്ദുര്‍ റഹ്മാന്‍. തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.Keywords: News, Kerala, Kasaragod, Obituary, Aysha of Karippody Road passed away.< !- START disable copy paste -->