Join Whatsapp Group. Join now!

Obituary | ചെര്‍ക്കളയിലെ ആസിയ ഉമ്മ നിര്യാതയായി

ചൂരിമൂല മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി #Obituary-News, #Cherkala-News, #Choori-Moola, #Choori-Moola-Masjid, #ചരമ-വാര്‍ത്തകള്‍
ചെര്‍ക്കള: (my.kasargodvartha.com) ഈസ്റ്റ് അല്ലാമ നഗറിലെ ആസിയ ഉമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം അഹ്മദ് (പിഡബ്‌ള്യുഡി കോണ്‍ട്രാക്ടര്‍). മക്കള്‍: അബ്ദുല്ല, റഫീഖ്, ഹുസൈന്‍, ജമാല്‍, റുഖ്യ.
           
Asiya Cherkala, Obituary-News, Cherkala-News, Kasaragod, Kasaragod News, Kerala News, Asiya of Cherkala passed away.

മരുമക്കള്‍: എംഎ അബ്ദുല്‍ ഖാദര്‍ മേല്‍പറമ്പ്, ആഇശത് ഉമൈമ തളങ്കര, സുഹ്‌റ കുമ്പള, സഫിയ മാര, ബുശ്‌റ മുട്ടത്തോടി. ചൂരിമൂല മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Asiya Cherkala, Obituary-News, Cherkala-News, Kasaragod, Kasaragod News, Kerala News, Asiya of Cherkala passed away.
< !- START disable copy paste -->

Post a Comment