Join Whatsapp Group. Join now!

Obituary | കളരിച്ചാലില്‍ ഉസ്മാന്‍ ശരീഫ് ഹാജി നിര്യാതനായി

Usman Sharif Haji passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വാണിമേല്‍: (my.kasargodvartha.com) ബെംഗ്‌ളുറു ഓസ്‌ക്കോട്ടയില്‍ സ്ഥിര താമസമാക്കിയ വാണിമേല്‍ കളരിച്ചാലില്‍ ഉസ്മാന്‍ ശരീഫ് ഹാജി (90) നിര്യാതനായി.ചെറുപ്രായത്തില്‍ നാട് വിട്ട് ബെംഗ്‌ളുറു എത്തി ഉയര്‍ന്ന വിദ്യാഭ്യാസം നേടി അവിടത്തെ മത, സാമൂഹിക, രാഷ്ട്രീയ, മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഉസ്മാന്‍ ശരീഫ്.
         
News, Kerala, Kasaragod, Obituary, Usman Sharif Haji passed away.

ഭാര്യ: പരേതയായ കുര്‍ശിദ ബീഗം (ബെംഗ്‌ളുറു). മക്കള്‍: ഫൈറോസ് അഹ്മദ് (ബെംഗ്‌ളുറു മുന്‍സിപാലിറ്റി എന്‍ജിനീയര്‍), ഹസീന്‍ താജ്, അഫ്രോസ് അഹ്മദ് (ഇലക്ട്രിക് എന്‍ജിനീയര്‍ ), ശബീന്‍ താജ്, ഫയാസ് അഹ്മദ് (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍), മുബീന്‍ താജ് (അധ്യാപകന്‍), നഹാസ് അഹ്മദ് (റിയല്‍ എസ്റ്റേറ്റ്), ഇജാസ് (കണ്‍സ്ട്രക്ഷന്‍), റിയാസ് അഹ്മദ് (സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍).

സഹോദരങ്ങള്‍: സുലൈഖ കാപുമ്മല്‍, ഹലീമ കളരിച്ചാലില്‍, പരേതരായ ഹംസ കളരിച്ചാലില്‍, അബൂബകര്‍ ഹാജി. കാര്യമാക്കൂല്‍ നഫീസ വിലാതപുരം, ഖദീജ പാറയുള്ള പറമ്പത്ത്, സൈനബ് കളത്തില്‍, സാറ കുറ്റ്യാടി.

Keywords: News, Kerala, Kasaragod, Obituary, Usman Sharif Haji passed away.
< !- START disable copy paste -->

Post a Comment