ബോവിക്കാനം: (my.kasargodvartha.com) ബ്ലോക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ മുളിയാര്‍ സര്‍കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് മുസ്ലീം ലീഗ് മുളിയാര്‍ പഞ്ചായത് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇതിനുവേണ്ട ഡോക്ടര്‍, ജീവനക്കാര്‍ എന്നിവരെ നിയമിച്ച്, ലാബ് സംവിധാനം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ് എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
ജെനറല്‍ സെക്രടറി മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രടറി കെ ബി മുഹമ്മദ് കുഞ്ഞി, സെക്രടറി ബി എം അബൂബകര്‍ എന്നിവരെ അനു മോദിച്ചു. മുഹമ്മദ്, ശരീഫ് കൊടവഞ്ചി, ഹനീഫ് പൈക്കം, ബി കെ ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെല്‍മ, നസീര്‍ മൂലടുക്കം, ഖാലിദ് ബെള്ളിപ്പാടി, ഖാദര്‍ ആലൂര്‍, എം എസ് ശുകൂര്‍, അല്‍ത്വാഫ് പൊവ്വല്‍, മര്‍യം അബ്ദുല്‍ ഖാദര്‍, അനീസ മന്‍സൂര്‍ മല്ലത്ത്, നഫീസ മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചപ്, എബി കലാം, ലത്വീഫ് ഇടനീര്‍, എ കെ യൂസുഫ്, ഹമീദ് കരമൂല, മുഹമ്മദ് കുഞ്ഞി പോക്കര്‍, ശരീഫ് പന്നടുക്കം, ബി എ മുഹമ്മദ് കുഞ്ഞി, ശിഹാബ് ആലൂര്‍, ബി എം ശംസീര്‍, അബ്ദുര്‍ റഹ് മാന്‍ ചൊട്ട, അബ്ദുല്ല കൊളത്തിങ്കര, അബ്ദുര്‍ റഹ് മാന്‍ മാസ്തിക്കുണ്ട്, എം എച് അബ്ദുര്‍ റഹ് മാന്‍, മനാഫ് ഇടനീര്‍, മൊയ്തു ബാവാഞ്ഞി, ഹമീദ് മല്ലം, ശരീഫ് മല്ലത്ത്, കെ അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഹംസ പന്നടുക്കം ചോയിസ്, സി സുലൈമാന്‍, മുസ്ത്വഫ ബിസ്മില്ല, രമേശ് മുതലപ്പാറ, ശഫീഖ് മൈക്കുഴി, അബൂബകര്‍ ചാപ്പ, കെ മുഹമ്മദ് കുഞ്ഞി ചര്‍ചയില്‍ പങ്കെടുത്തു.
Keywords: Bovikanam, News, Kerala, Muslim League, Muslim League about treatment at Muliyar block family health center.