Join Whatsapp Group. Join now!

Obituary | മുളിയാര്‍ ചേടിക്കാലിലെ കൂക്കള്‍ മാധവിയമ്മ നിര്യാതയായി

Kookkal Madhaviyamma of Muliyar passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com) മുളിയാര്‍ ചേടിക്കാലിലെ കൂക്കള്‍ മാധവിയമ്മ (94) നിര്യാതയായി. പരേതനായ കുഞ്ഞമ്പു നായരുടെ ഭാര്യയാണ്. മക്കള്‍: നാരായണന്‍, മാധവന്‍, കുഞ്ഞിരാമന്‍, മുകുന്ദന്‍, കൃഷ്ണന്‍, ഭാസ്‌കരന്‍, കാര്‍ത്യായനി, പരേതനായ കുമാരന്‍.
            
News, Kerala, Kasaragod, Obituary, Kookkal Madhaviyamma of Muliyar passed away.

മരുമക്കള്‍: കാര്‍ത്യായനി, കരിച്ചേരി ഓമന, ശ്യാമള, സതീദേവി, മാലിനി, പുഷ്പ കുമാരി, പ്രസീത, പരേതനായ കെപി നാരായണന്‍ നായര്‍. തിങ്കളാഴ്ച ആറ് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Keywords: News, Kerala, Kasaragod, Obituary, Kookkal Madhaviyamma of Muliyar passed away.
< !- START disable copy paste -->

Post a Comment