Join Whatsapp Group. Join now!

Obituary | ചൗക്കി കുന്നിലിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ Khadeeja Hajjumma of Chowki passed away

ചൗക്കി: (my.kasargodvartha.com) കുന്നിലിലെ ഖദീജ ഹജ്ജുമ്മ (90) നിര്യാതയായി. പരേതരായ കാവിൽ മുഹമ്മദ് കുഞ്ഞി - സുലൈഖ ദമ്പതികളുടെ മകളാണ്.

ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ മൂപ്പ. മക്കൾ: ഖാസിം, ഹനീഫ്, ബശീർ, അസ്മ അബ്ദുല്ല. മരുമക്കൾ: മൈമൂന, സുബൈദ, നജ്മ, പരേതനായ ഡോ.അബ്ദുല്ല.

അർജാൽ മെഹ്റ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.


Obituary, News, Kasaragod, Kerala, Khadeeja Hajjumma of Chowki passed away.

Keywords:  Obituary, News, Kasaragod, Kerala, Khadeeja Hajjumma of Chowki passed away

Post a Comment