Join Whatsapp Group. Join now!

Distributed | പെന്‍ഷനും ചികിത്സാ ധനസഹായവും തയ്യല്‍ മെഷീനും വിതരണം ചെയ്ത് ബഹ്‌റൈന്‍ കാസര്‍കോട് കെഎംസിസി

Kasaragod Bahrain KMCC distributed pension, medical assistance and sewing machine, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ബഹ്‌റൈന്‍ കാസര്‍കോട് ജില്ലാ കെഎംസിസി കമിറ്റി തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രവാസി പെന്‍ഷന്‍, വിധവ പെന്‍ഷന്‍, ചികിത്സാ ധനസഹായം, തയ്യല്‍ മെഷീന്‍ എന്നിവ വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ ജില്ലാ പ്രസിഡണ്ട് ഖലീല്‍ ആലംമ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓഡിനേറ്റര്‍ മുസ്ത്വഫ കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പിഎം മുനീര്‍ ഹാജി മുഖ്യപ്രഭാഷണം നടത്തി.
              
News, Kerala, Kasaragod, Committee, Gulf, Kasaragod Bahrain KMCC, Kasaragod Bahrain KMCC distributed pension, medical assistance and sewing machine.

എഎം കടവത്ത്, അബ്ദുര്‍ റഹ്മാന്‍ വണ്‍ ഫോര്‍, എബി ശാഫി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബശീര്‍ വെളളിക്കോത്ത്, കെബി മുഹമ്മദ് കുഞ്ഞി, നാസര്‍ ചെര്‍ക്കളം, അശ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, മുത്വലിബ് പാറക്കെട്ട്, ശരീഫ് കൊടവഞ്ചി, എപി ഉമര്‍, സിഎ അബ്ദുല്ല കുഞ്ഞി ഹാജി, ഖാദര്‍ ഹാജി ചെങ്കള, ഇബ്രാഹിം പാലാട്ട്, മുംതാസ് സമീറ, ശാഹിന സലീം, പികെ ഹാരിസ് പള്ള, ബാവ ഹാജി, കുഞ്ഞാമു ബെദിര, അബ്ദുല്ല പുത്തൂര്‍, ഹുസൈന്‍ പാറക്കട്ട, അബ്ദുര്‍ റഹ്മാന്‍ കാഞ്ഞങ്ങാട്, അബ്ബാസ് ചെമ്മനാട്, ഹാശിം ബാങ്കോട്, ജലീല്‍ എരുതുംകടവ്, മന്‍സൂര്‍ മല്ലത്ത്, ഇഖ്ബാല്‍ ചേരൂര്‍, മജീദ് പട് ല, സിദ്ദീഖ് വോളമോഗര്‍, കുഞ്ഞാമു ബെദിര, ആശിഫ് ബാങ്കോട് പ്രസംഗിച്ചു. നൗശാദ് മൊഗ്രാല്‍ പുത്തുര്‍ നന്ദി പറഞ്ഞു.

Keywords: News, Kerala, Kasaragod, Committee, Gulf, Kasaragod Bahrain KMCC, Kasaragod Bahrain KMCC distributed pension, medical assistance and sewing machine.
< !- START disable copy paste -->

Post a Comment