Join Whatsapp Group. Join now!

Medical camp | കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ സൗജന്യ മെഡികല്‍ കാംപ് സംഘടിപ്പിച്ചു

Free medical camp organized at Kasaragod police station, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ജനമൈത്രി പൊലീസിന്റെയും കെഎസ് അബ്ദുല്ല ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ സൗജന്യ മെഡികല്‍ കാംപ് സംഘടിപ്പിച്ചു. ഡിവൈഎസ്പി പികെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വീണ ഷെട്ടി അധ്യക്ഷത വഹിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ അജിത് കുമാര്‍ സ്വാഗതം പറഞ്ഞു.
     
News, Kerala, Kasaragod, Free medical camp organized at Kasaragod police station.

എഎസ്‌ഐ രാമചന്ദ്രന്‍, ഡോ. ഫിയാസ്, ബശീര്‍, സുലൈഖ മാഹിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പിങ്ക് ജനമൈത്രി ബീറ്റ് ഓഫീസര്‍ ബെക്‌സി നന്ദി പറഞ്ഞു. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കൃപേഷ് കെ, സന്തോഷ്, ഗ്രീഷ്മ എന്നിവര്‍ നേതൃത്വം നല്‍കി.
              
News, Kerala, Kasaragod, Free medical camp organized at Kasaragod police station.
       
News, Kerala, Kasaragod, Free medical camp organized at Kasaragod police station.
           
News, Kerala, Kasaragod, Free medical camp organized at Kasaragod police station.
          
News, Kerala, Kasaragod, Free medical camp organized at Kasaragod police station.
         
News, Kerala, Kasaragod, Free medical camp organized at Kasaragod police station.

Keywords: News, Kerala, Kasaragod, Free medical camp organized at Kasaragod police station.
< !- START disable copy paste -->

Post a Comment