Join Whatsapp Group. Join now!

Muslim League | മുളിയാര്‍ ഒന്നാം വാര്‍ഡില്‍ മുസ്ലിം ലീഗ് ബൈതുറഹ്മക്ക് കുറ്റിയടിച്ചു

Baithu Rahma: Muslim League to build House in Muliyar, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com) മുളിയാര്‍ പഞ്ചായത് ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമിറ്റി കോലാച്ചിയടുക്കത്തെ നിര്‍ധന കുടുംബത്തിന് നിര്‍മിച്ച് നല്‍കുന്ന ബൈതുറഹ്മക്ക് സയ്യിദ് ഫസല്‍കോയമ്മ തങ്ങള്‍ കുറ്റിയടിക്കല്‍ നിര്‍വഹിച്ചു. നിര്‍മാണ കമിറ്റി ചെയര്‍മാന്‍ എംഎച് അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എംഎ നാസര്‍ സ്വാഗതം പറഞ്ഞു.
               
News, Kerala, Kasaragod, Baithu Rahma, Muliyar, Muslim League, Baithu Rahma: Muslim League to build House in Muliyar.

എബി ശാഫി, കെബി മുഹമ്മദ് കുഞ്ഞി, എസ്എം മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ മല്ലത്ത്, മാര്‍ക് മുഹമ്മദ്, എംകെ അബ്ദുര്‍ റഹ്മാന്‍ ഹാജി, എംഎച് അബ്ദുര്‍ റഹ്മാന്‍, മനാഫ് എടനീര്‍, അഡ്വ. ജുനൈദ്, ഹനീഫ് കുഞ്ചാര്‍, അട്കത്തില്‍ അബ്ദുര്‍ റഹ്മാന്‍, സമീര്‍ അല്ലാമ, ജബ്ബാര്‍ ഇനീര്‍, ലത്വീഫ് എടനീര്‍, റസാഖ്, മുനീര്‍, ശാഫി, എംഎച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി മാസ്തിക്കുണ്ട്, ഇഎ മുഹമ്മദ് കുഞ്ഞി, സുബൈര്‍ അല്ലാമ, നിസാര്‍ എടനീനിര്‍ സംബന്ധിച്ചു.
           
News, Kerala, Kasaragod, Baithu Rahma, Muliyar, Muslim League, Baithu Rahma: Muslim League to build House in Muliyar.

Keywords: News, Kerala, Kasaragod, Baithu Rahma, Muliyar, Muslim League, Baithu Rahma: Muslim League to build House in Muliyar.
< !- START disable copy paste -->

Post a Comment