Join Whatsapp Group. Join now!

Obituary | ആലിലക്കുഴിയിൽ അന്നമ്മ നിര്യാതയായി; ജോൺ ബ്രിടാസ് എംപി മകൻ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾAnnamma of Alilakuzhiyil passed away
കണ്ണൂർ: (my.kasargodvartha.com) ആലിലക്കുഴിയിൽ അന്നമ്മ (95) പുലിക്കുരുമ്പ നിര്യാതയായി. പരേതനായ പൈലി (പാപ്പച്ചൻ) യുടെ ഭാര്യയാണ്. കൈരളി ചാനൽ എംഡി ജോൺ ബ്രിടാസ് എംപി മകനാണ്. നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻ) കുടുംബാഗമാണ് അന്നമ്മ.

മറ്റുമക്കൾ: സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു, ജിമ്മി (ദുബൈ). മരുമക്കൾ: ലിസി നമ്പ്യാപറമ്പിൽ എരുവാട്ടി, ജോസ് ചരമേൽ കാക്കേങ്ങാട്, ജൈസമ്മ വടക്കേക്കര എടൂർ, ജോണി വടക്കേക്കുറ്റ് ചെമ്പൻ തൊട്ടി, മിനി ചൂരക്കുന്നേൽ പരപ്പ, ഷീബ ആളൂർ കോക്കൻ തൃശൂർ, ധന്യ അമ്പലത്തിങ്കൽ പെരുമ്പടവ്. സംസ്കാരം 21ന് വൈകുന്നേരം നാല് മണിക്ക് പുലിക്കുരുമ്പ സെന്റ് അഗസ്റ്റ്യൻസ് ചർചിൽ നടക്കും.

Kerala, News, Obituary, Annamma, Annamma of Alilakuzhiyil passed away.
 
Keywords: Kerala, News, Obituary, Annamma, Annamma of Alilakuzhiyil passed away.

Post a Comment