Join Whatsapp Group. Join now!

Felicitation | വഹീദ് സമാനെ എന്‍ എസ് എല്‍ അനുമോദിച്ചു

Waheed Zaman felicitated by NSL, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
1 min read
കാസര്‍കോട്: (my.kasargodvartha.com) ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ മലേഷ്യയിലെ കോലാലംപൂരില്‍ ജനുവരി 27മുതല്‍ 30 വരെ 'ആണവ യുദ്ധമുറകളുടെ പശ്ചാത്തലത്തില്‍ നിരായുധീകരണത്തിന്റെ ഭാവി' എന്ന വിഷയത്തില്‍ നടന്ന യുവ സമ്മേളനത്തില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് കാസര്‍കോടിന്റെ അഭിമാനമായി മാറിയ കാസര്‍കോട് സ്വദേശി ഹാഫിസ് വഹീദുസ്സമാനെ ഐഎന്‍എലിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍ എസ് എല്‍ ജില്ലാ കമിറ്റി അനുമോദിച്ചു.
         
News, Kerala, Kasaragod, Waheed Zaman felicitated by NSL.

എന്‍ എസ് എല്‍ ജില്ലാ ജെനറല്‍ സെക്രടറി ബദ്റുദ്ദീന്‍ കളനാട് പൊന്നാട അണിയിച്ചു. ജില്ലാ കമിറ്റിയുടെ ഉപഹാരം ഭാരവാഹികള്‍ നല്‍കി. ഹൈദര്‍ കുളങ്ങര, ജാബിര്‍ ചൗക്കി, ഫാഹിസ്, മിദ്ലാജ് എന്നിവര്‍ നേതൃത്വം നല്‍കി.
          
News, Kerala, Kasaragod, Waheed Zaman felicitated by NSL.

Keywords: News, Kerala, Kasaragod, Waheed Zaman felicitated by NSL.
< !- START disable copy paste -->

You may like these posts

Post a Comment