വിദ്യാനഗർ: (my.kasargodvartha.com) പൗരപ്രമുഖനും മര വ്യാപാരിയുമായ വിദ്യാനഗറിലെ പി എച് അബ്ദുല്ല (86) നിര്യാതനായി. മദീന സോ മിൽ ഉടമയാണ്. ജീവകാരുണ്യ, മത, സാമൂഹ്യ രംഗങ്ങളിൽ സാന്നിധ്യമായിരുന്നു. കാസർകോട് അൻസാർ മസ്ജിദിന്റെ മുതവല്ലിയാണ്.
പരേതരായ ഹസൻ അലി ഹാജി - മറിയം ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സൗദ ബീവി.
മക്കൾ: മുഹമ്മദ് ശരീഫ്, ഹാരിസ്, ആരിഫ്, ഖലീൽ, റംല, സുലൈഖ, മറിയം ബീവി, ആബിദ.
മരുമക്കൾ: ശാഹുൽ ഹമീദ്, സിഐ മുനീർ, മുഹമ്മദ് ഹനീഫ്, ബികെ ഖാദർ, ശമീമ, ബീഫാത്വിമ, നാഫിഅ, അസ്മീന.
സഹോദരങ്ങൾ: പിഎച് മുഹമ്മദ് ഹാജി, അലിക്കുഞ്ഞി ഹാജി, അബ്ദുൽ ഖാദർ ഹാജി, ബീഫാത്വിമ, സൈനബ്, ആഇശ.
Obituary | വിദ്യാനഗറിലെ പി എച് അബ്ദുല്ല നിര്യാതനായി
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾPH Abdulla of Vidyanagar passed away