Join Whatsapp Group. Join now!

Protest | മുസ്ലിം യൂത് ലീഗ് നികുതി വിചാരണ സദസ് സംഘടിപ്പിച്ചു

Muslim Youth League organized protest against tax hike, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com) സംസ്ഥാന സര്‍കാര്‍ ബജറ്റിലൂടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരത്തിനെതിരെ സംസ്ഥാന വ്യാപകമായി മണ്ഡലം തലങ്ങളില്‍ നടത്തുന്ന നികുതി വിചാരണ സദസിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജകമണ്ഡലം മുസ്ലിം യൂത് ലീഗ് കമിറ്റി കാഞ്ഞങ്ങാട് നഗരത്തില്‍ വിചാരണ സദസ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് നദീര്‍ കൊത്തിക്കാലിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രടറി കെ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
               
News, Kerala, Kasaragod, Muslim Youth League organized protest against tax hike.

എം പി ജാഫര്‍, ബശീര്‍ വെള്ളിക്കോത്ത്, തെരുവത്ത് മൂസ ഹാജി, എ ഹമീദ് ഹാജി, റസാഖ് തായ്ലക്കണ്ടി, മുബാറക് ഹസൈനാര്‍ ഹാജി, ബശീര്‍ ചിത്താരി, സി മുഹമ്മദ് കുഞ്ഞി, എ പി ഉമര്‍, കെ എം മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി കപ്പണക്കാല്‍, അസീസ് ആറങ്ങാടി, സി കെ റഹ്മത്തുല്ല, ഹമീദ് ചേരക്കാടത്ത്, ശംസുദ്ദീന്‍ ആവിയില്‍, നൗശാദ് മാണിക്കോത്ത്, ഇക്ബാല്‍ വെള്ളിക്കോത്ത്, ആസിഫ് ബല്ല, യൂനുസ് വടകരമുക്ക്, അയ്യൂബ് ഇഖ്ബാല്‍ നഗര്‍, റംശീദ് തോയമ്മല്‍, സിദ്ദീഖ് കുശാല്‍ നഗര്‍, ശംസുദ്ദീന്‍ കൊളവയല്‍, കെ കെ ബദ്‌റുദ്ദീന്‍, ജബ്ബാര്‍ ചിത്താരി, ഹാരിസ് ബദ്രിയ നഗര്‍, അസ്‌കര്‍ അതിഞ്ഞാല്‍, സിദ്ദീഖ് ഞാണിക്കടവ്, ഇല്യാസ് ബല്ല, ഇബ്രാഹിം ആവിക്കല്‍, ഫര്‍സാന, ഖദീജ ഹമീദ്, ഷീബ ഉമര്‍, ഹാജറ സലാം, മറിയക്കുഞ്ഞി കൊളവയല്‍, ജാഫര്‍ മുവരികുണ്ട് തുടങ്ങിയവര്‍ സംസാരിച്ചു. റമീസ് ആറങ്ങാടി സ്വാഗതവും റശീദ് പുതിയ കോട്ട നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Muslim Youth League organized protest against tax hike.
< !- START disable copy paste -->

Post a Comment