Join Whatsapp Group. Join now!

Obituary | കാഞ്ഞങ്ങാട്ടെ മുബാറക് മുഹമ്മദ് ഹാജി നിര്യാതനായി

Mubarak Muhammad Haji passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com) പഴയകാല കരാറുകാരനും പൗരപ്രമുഖനുമായ കാഞ്ഞങ്ങാട് യതീംഖാനയ്ക്ക് പിറകുവശത്ത് താമസിക്കുന്ന മുബാറക് മുഹമ്മദ് ഹാജി (80) നിര്യാതനായി. സൗത് ചിത്താരിയിലെ മൂസായിക്കാന്റെ അബ്ദുർ റഹ്‌മാൻ - ഫാത്വിമ ദമ്പതികളുടെ മകനാണ്.

News, Kanhangad, Kasaragod, Kerala, Obituary, Religion, SYS,   Mubarak Muhammad Haji passed away.

ഭാര്യ: ആഇശ ബീവി ബാരിക്കാട്.
മക്കൾ: അക്ബർ, സുഹ്‌റ, പരേതനായ അശ്റഫ്.
മരുമക്കൾ: അബൂബകർ ആറങ്ങാടി, രഹനാസ് കോഴിക്കോട്.

സഹോദരങ്ങൾ: പരേതരായ ഹസൈനാർ മുബാറക്, അബ്ദുല്ല മുബാറക്, ഖദീജ ഹജ്ജുമ്മ. എസ് വൈ എസ്‌ കാസർകോട് ജില്ലാ ട്രഷറർ മുബാറക് ഹസൈനാർ ഹാജി സഹോദരീ ഭർത്താവാണ്.

Keywords: News, Kanhangad, Kasaragod, Kerala, Obituary, Religion, SYS,   Mubarak Muhammad Haji passed away.

Post a Comment