Join Whatsapp Group. Join now!

Obituary | തെരുവത്തെ മീത്തല്‍ മുഹമ്മദലി നിര്യാതനായി

Meethal Muhammadali passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെങ്കള: (my.kasargodvartha.com) തെരുവത്ത് കോയാസ് ലൈന്‍ സ്വദേശിയും ചെങ്കള ഹൗസിങ് കോളനിയില്‍ താമസക്കാരനുമായ മീത്തല്‍ മുഹമ്മദലി (68) നിര്യാതനായി. എംസി മാഹിന്‍ ഹാജിയുടെ മകനാണ്. വര്‍ഷങ്ങളോളം അടുക്കത്ബയല്‍ ജിടി റോഡിലും താമസിച്ചിരുന്നു. ദീര്‍ഘകാലം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റായും മെര്‍കന്റൈല്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ പിഡബ്ല്യുഡി കരാറുകാരനായിരുന്നു.
       
News, Kerala, Kasaragod, Obituary, Meethal Muhammadali passed away.

ഭാര്യ: ആഇശ. മരുമക്കള്‍: നിശാദ് (വ്യാപാരി), നിജാസ് (ഷി ആന്‍ഡ് ഷി ഫാന്‍സി കടയുടമ, കാസര്‍കോട്), നാസ്മിന്‍, നസ്നിന്‍. മരുമക്കള്‍: അല്‍മാസ് തെരുവത്ത്, സാജി കൊട്ടൂടല്‍, സഅദിയ്യ ആരിക്കാടി, പരേതനായ ഹാരിസ് പട്‌ല.

സഹോദരങ്ങള്‍: ബദ്‌റുദ്ദീന്‍ (വ്യാപാരി), ശംസുദ്ദീന്‍ (ഒമാന്‍), നാസര്‍ (സഊദി അറേബ്യ), റുഖിയ, ഖദീജ, മൈമൂന, ഹാജിറ, പരേതനായ മജീദ്. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, Meethal Muhammadali passed away.
< !- START disable copy paste -->

Post a Comment