ഉദുമ: (my.kasargodvartha.com) കൊക്കാല്‍ അതുല്‍ നിവാസില്‍ കെ ആര്‍ രാധ (75) നിര്യാതയായി. പരേതനായ കൃഷ്ണന്‍ മാസ്റ്റര്‍ ഭര്‍ത്താവാണ്. മക്കള്‍: ലത (ചെറുവത്തൂര്‍), ടി വി മധുസൂദനന്‍ (ഉദുമ ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍), അനില്‍, ബിന്ദു (വെള്ളിക്കോത്ത്), രേഖ (നീലേശ്വരം). മരുമക്കള്‍: പ്രേമന്‍ (ആരോഗ്യ വകുപ്പ്), കെ വി സുമിത ചേടിറോഡ്, പുഷ്‌കരന്‍ നീലേശ്വരം (റിട. സബ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ്), പരേതനായ ദാമോദന്‍ (വെള്ളിക്കോത്ത്).
Keywords: News,Kerala,Obituary,Death, Late Krishnan Master's wife KR Radha passed away