Join Whatsapp Group. Join now!

Obituary | ബേക്കലിലെ ഖാദര്‍ കുന്നില്‍ നിര്യാതനായി

Khadar of Bekal passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കല്‍: (my.kasargodvartha.com) ഖിള് രിയ്യ നഗറിലെ ഖാദര്‍ കുന്നില്‍ (57) നിര്യാതനായി. ഐ എം സി സി അജ്മാന്‍ മുന്‍ പ്രസിഡണ്ടാണ്. ഐഎന്‍എല്‍ സ്ഥാപക കാലം മുതല്‍ സജീവ സാന്നിധ്യമായിരുന്നു. പരേതനായ വടക്കന്‍ മുഹമ്മദിന്റെ മകനാണ്.
           
News, Kerala, Kasaragod, Obituary, Khadar of Bekal passed away.

ഭാര്യ: സീനത്ത് തിരുവക്കോളി
മക്കള്‍: ഫാദില്‍, ലിന്‍സിയ (ജര്‍മനി), ഫാത്വിമ, റുഖിയ.
മരുമകന്‍: ഇര്‍ശാദ് കാഞ്ഞങ്ങാട്

സഹോദരങ്ങള്‍: അബ്ദുല്ല, സുലൈമാന്‍, ഹംസ, പരേതയായ ഫാത്വിമ.
ബേക്കല്‍ കുന്നില്‍ ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, Khadar of Bekal passed away.
< !- START disable copy paste -->

Post a Comment