മുളിയാർ: (my.kasargodvartha.com) ആലൂരിലെ അശ്റഫ് (45) നിര്യാതനായി. പരേതരായ അഹ്‌മദ് - ആസ്യ ഉമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ആഇശ.
മക്കൾ: തസ്‌ലീമ, തബ്ശീറ.
മരുമക്കൾ: റഫീഖ് ചെർക്കള, നാസർ പടുവടുക്കം.
സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുർ റഹ്‌മാൻ ആലൂർ (വീക്ഷണം ദിനപത്രം ജില്ലാ ലേഖകൻ), ഖാലിദ്, റുഖിയ, ജമീല, സഫിയ.
ഖബറടക്കം ബാവിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: News,Kerala,kasaragod,Local-News, Funeral, Obituary, Ashraf of Aloor passed away