തളങ്കര: (my.kasargodvartha.com) ടിഎ ഇബ്രാഹിം റോഡിലെ സൈനബ് ചൂരി (75) നിര്യാതയായി.
ഭർത്താവ്: ഉദുമ അബ്ദുല്ല.
മക്കൾ: മൊയ്‌ദീൻ കുഞ്ഞി, ശാഫി (ദുബൈ), സുബൈർ, സുഹ്‌റ, സുഹാന.
മരുമക്കൾ: അഹ്‌മദ് കൊട്ടിയാടി, അബ്ബാസലി, സമീറ, അർശീന.
സഹോദരങ്ങൾ: മറിയം ബീവി, ആമിന എന്ന കുഞ്ഞിബി.
ഖബറടക്കം രാത്രിയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
Keywords: Kasaragod, Kerala, News, Obituary, Zainab of Thalangara passed away.