Join Whatsapp Group. Join now!

Obituary | ഉദുമയിലെ ഉമ്മു ഹലീമ നിര്യാതയായി

Ummu Haleema of Uduma passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഉദുമ: (my.kasargodvartha.com) പെരില വളപ്പിലെ ഉമ്മു ഹലീമ (76) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: അബ്ദുല്ല, മറിയം ഉമ്മ, ജമീല, ബീഫാത്വിമ, റശീദ.

മരുമക്കൾ: അബ്ദുർ റഹ്‌മാൻ, അബ്ദുൽ ഖാദർ, മുഹമ്മദ് കുഞ്ഞി, മാഹിൻ, റുഖിയ. സഹോദരങ്ങൾ: മുഹമ്മദ്  കുഞ്ഞി ചെമ്പരിക്ക, ആഇശ ചെമ്പരിക്ക. ഉദുമ പടിഞ്ഞാർ മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

News, Kerala, Obituary, Kasaragod, Uduma,  Ummu Haleema of Uduma passed away.

Keywords: News, Kerala, Obituary, Kasaragod, Uduma,  Ummu Haleema of Uduma passed away.

Post a Comment