ജനുവരി 18ന് കാല്‍ ലക്ഷം പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് മാര്‍ച്. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അശ്റഫ് എടനീര്‍, ജെനറല്‍ സെക്രടറി സഹീര്‍ ആസിഫ്, ട്രഷറര്‍ എം ബി ശാനവാസ്, ഹാരിസ് തായല്‍, ഹാരിസ് ബെദിര, അജ്മല്‍ തളങ്കര, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Save Kerala March, Muslim Youth League, Muslim Youth League Poster Day, NA Nellikkunnu MLA, Save Kerala March: Muslim Youth League Poster Day inaugurated by NA Nellikkunnu MLA.
< !- START disable copy paste -->