സയ്യിദ് ഈസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇബ്രാഹിം സഅദി വിട്ടല്‍, ശരീഫ് സഅദി മാവിലാടം, ശറഫുദ്ദീന്‍ സഅദി, അബ്ദുര്‍ റഹ്മാന്‍ സഅദി തുവ്വൂര്‍, കുഞ്ഞഹ് മദ് ഹാജി എരോല്‍, ഉസ്മാന്‍ സഅദി കൊട്ടപ്പുറം, ഹാഫിസ് അഹ്മദ് സഅദി സംബന്ധിച്ചു. അബ്ദുല്ല ഗഫാര്‍ സഅദി രണ്ടത്താണി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, Muhammad Salahuddin Ayyoobi, Saadiyya, Muhammad Salahuddin Ayyoobi honored at Saadiyya.
< !- START disable copy paste -->