ഭാര്യ: ആഇശ.
മക്കള്‍: അബ്ദുല്ലത്വീഫ് (സഊദി അറേബ്യ) മുഹമ്മദ് അനസ് (ലന്‍ഡന്‍), ആബിദ.
മരുമക്കള്‍: ഹാദിയതുന്നീസ കീഴൂര്‍, ശാമിയ ഉപ്പള, ശഹീര്‍ അലി തെരുവത്ത്.
സഹോദരങ്ങള്‍: സുലൈമാന്‍, അബ്ദുര്‍ റഹ്മാന്‍, കുഞ്ഞഹ്മദ്, ഹംസ അബ്ബാസ്, ഉമ്മു ഹലീമ, ആസ്യ ഉമ്മ, ഫാത്വിമ, പരേതരായ മുഹമ്മദ് കുഞ്ഞി, അലി.
ഇമാം ശാഫി ഇസ്ലാമിക് അകാഡമി മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫ് അടക്കമുള്ള വിവിധ മേഖലകളിലെ പ്രമുഖര്‍ അനുശോചനം അറിയിക്കാന്‍ വീട്ടിലെത്തി.
Keywords: News, Kerala, Kasaragod, Obituary, MA Abdul Qader Haji of Mogral passed away.
< !- START disable copy paste -->