കണ്ണൂർ: (my.kasargodvartha.com) അഞ്ചരക്കണ്ടി മാമ്പയിൽ പരേതനായ ടിവി കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കൊമ്പിലാത്ത് ലക്ഷിക്കുട്ടിയമ്മ (92) നിര്യാതയായി. മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റ് ദിനകരൻ കൊമ്പിലാത്ത് മകനാണ്.
മക്കൾ: ശോഭന, ബേബിഗിരിജ, മധുസൂദനൻ (റിട. ആർമി), ഉഷാ കുമാരി. മരുമക്കൾ: എംപി ജയരാജൻ, എംപി ഉഷ, സിവി സീമ (അധ്യാപിക, കടമ്പൂർ ഇൻഗ്ലീഷ് മീഡിയം സ്‌കൂൾ).
സഹോദരങ്ങൾ: ടിവി രാധ, ടിവി ഉമ, പരേതരായ കെ മാധവൻ നമ്പ്യാർ, ചിന്നു അമ്മ, ടിവി ബാലൻ നമ്പ്യാർ. സംസ്കാരം രണ്ട് മണിക്ക് കൊമ്പിലാത്ത് തറവാട് ശ്മശാനത്തിൽ.
Keywords: News, Kerala, Obituary, Lakshmi Kuttyamma of Anjarakandy passed away.