Join Whatsapp Group. Join now!

Obituary | നെല്ലിക്കുന്നിലെ കെ പി പുഷ്പവേണി നിര്യാതയായി

KP Pushpaveni of Nellikunnu passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) നെല്ലിക്കുന്ന് 'പ്രണവ'ത്തില്‍ കെ പി പുഷ്പവേണി (85) നിര്യാതയായി. രഞ്ജി ക്രികറ്റ് മുന്‍ കേരള ടീം ക്യാപ്റ്റന്‍ പരേതനായ എല്‍ഐസി ഭാസ്‌കരന്‍ ഭര്‍ത്താവാണ്.
              
News, Kerala, Kasaragod, Obituary, KP Pushpaveni of Nellikunnu passed away.

മക്കള്‍: അവിനാഷ് (മാനജര്‍, കേരള ഗ്രാമീണ്‍ ബാങ്ക് പെര്‍മുദെ), രാധിക (ബെംഗളൂരു), പരേതയായ അനുരാധ. മരുമക്കള്‍: ശരത് കുമാര്‍ (റിട. നേവി), പൂര്‍ണിമ (അധ്യാപിക, ഗവ. യുപി സ്‌കൂള്‍ കാസര്‍കോട്).

സഹോദരങ്ങള്‍: പ്രേമലത മഞ്ചേശ്വരം, ഇന്ദിര (ബെംഗളൂരു), പരേതനായ ജയപ്രകാശ്.

Keywords: News, Kerala, Kasaragod, Obituary, KP Pushpaveni of Nellikunnu passed away.
< !- START disable copy paste -->

Post a Comment