Join Whatsapp Group. Join now!

Obituary | ചേറ്റുകുണ്ടിലെ ബി കെ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

BK Kunhikannan of Chetukund passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പൂച്ചക്കാട്: (my.kasargodvartha.com) ചേറ്റുകുണ്ട് കടപ്പുറത്തെ ബി കെ കുഞ്ഞിക്കണ്ണന്‍ (87) നിര്യാതനായി. സിപിഎം ആദ്യകാല പ്രവര്‍ത്തകനും അഭിവക്ത പൂച്ചക്കാട് ചേറ്റുകുണ്ട് ബ്രാഞ്ചംഗവുമായിരുന്നു.
                
News, Kerala, Kasaragod, Obituary, BK Kunhikannan of Chetukund passed away.

ഭാര്യ: മാധവി. മക്കള്‍: ബി കെ സുധാകരന്‍ (ഇട്ടമ്മല്‍ ബ്രാഞ്ചംഗം), നാരായണന്‍, അനിത (സിപിഎം ചേറ്റുകുണ്ട് ബ്രാഞ്ചംഗം), നാരായണി ചേറ്റുകുണ്ട്, രമണി ഇട്ടമ്മല്‍, പുഷ്പ രാവണിശ്വേരം, സുമതി കളനാട്, ബി കെ രാജന്‍ (ശാര്‍ജ).

മരുമക്കള്‍: രാമകൃഷന്‍ ചേറ്റുകുണ്ട്, നാരായണന്‍ ഇട്ടമ്മല്‍, രാജന്‍ കളനാട്, സുധാകരന്‍ ചീമേനി, സുനി രാവണിശ്വേരം, സാവിത്രി, ലത പൊള്ളക്കട, കാവ്യ ചന്തേര.

Keywords: News, Kerala, Kasaragod, Obituary, BK Kunhikannan of Chetukund passed away.
< !- START disable copy paste -->

Post a Comment