-അസ്ലം മാവില
(www.kasargodvartha.com) ഔക്കര്‍ഞ്ഞീ..
നീയാണ് സാധാരണ
എന്റെ വീട്ടില്‍ വരുന്നത്.
ഇപ്രാവശ്യം ഞാന്‍
നിന്റെ വീട്ടില്‍ വന്നു.
ബഷീറും നാസറും
നിസാറും മറ്റും അവിടെ
ഉണ്ട്.
മൂന്ന് ദിവസം മുമ്പല്ലേ
നീ എന്റെ വീട്ടില്‍ വന്നത്
കൂടെ മൂത്തമാന്റെ മോനും.
മമ്മദേ,
അഞ്ചിന് എന്റെ മോളെ കല്ല്യാണം.
അത് കഴിയട്ടേ - നമുക്ക് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.
എന്തായിരിക്കും...
അറിയില്ല....
* * * * * * * *
ചൊവ്വാഴ്ച.
പുലര്‍ച്ചെ അഞ്ച് മണിയും
കഴിഞ്ഞു.....
സനൂ, സമീ, സബീദ...
ആരും എന്നോട് ഒന്നും പറയുന്നില്ല !
അവരുടെ മുഖങ്ങള്‍
എന്നോട് എന്തോ പറയാതെ പറയുന്നു...
ഞാന്‍ ചോദിച്ചു :
നാളെ ഞാനും നിങ്ങളും
അവിടേക്ക് പോകേണ്ടതാണ്.
അങ്ങിനെയുളള എന്തേങ്കിലും വര്‍ത്തമാനം....?
സാന്‍ പറഞ്ഞു - അതെ, ഞങ്ങളെ അക്കച്ച ....
* * * * * * * *
ഔക്കര്‍ഞ്ഞീ..
ഇപ്പോഴും എനിക്ക്,
ഞങ്ങള്‍ക്ക്
ഉള്‍ക്കൊള്ളാന്‍
പറ്റിയിട്ടില്ല
ഞാന്‍
എഴുതും...
ഇന്‍ഷാ അല്ലാഹ് !
എപ്പോള്‍ ....
അറീല്ല !
എന്റെ ഉപ്പയെക്കുറിച്ച്
ഞാന്‍ എഴുതിയത് 20+ വര്‍ഷം കഴിഞ്ഞായിരുന്നു !
എന്റെ ഉമ്മായെക്കുറിച്ച്
ഞാന്‍ എഴുതിയത്
രണ്ട് വര്‍ഷം കഴിഞ്ഞും !
അന്ന് നിന്നോട്
ഞാന്‍ പറഞ്ഞു -
സാന്‍ (മാവില) എഴുതിയിട്ടുണ്ട്.
എനിക്ക് പറ്റില്ല.
ഉമ്മ മുന്നില്‍
വരുന്നത് പോലെ തോന്നുന്നു.
അവരുടെ നന്മകള്‍ !
നല്ല നല്ല ഒര്‍മ്മകള്‍ !
അക്ഷരങ്ങളെഴുതുന്നതിന് മുമ്പേ കണ്ണുനീരുകള്‍ കവിഞ്ഞൊഴുകുന്നു!
പിന്നെ ഞാന്‍
എങ്ങനെ എഴുതും ....
അന്നും നീ നിര്‍ബന്ധിച്ചു
'മമ്മദൂ....നീ എഴുതൂ....'
* * * * * * * *
ഔക്കര്‍ഞ്ഞീ...
നിന്നെകുറിച്ചുള്ള
ഓര്‍മ്മകള്‍
കണ്ണുനീരുകള്‍ കവിഞ്ഞൊഴുകുന്നു!
അക്ഷരങ്ങള്‍
ഇല്ലാതാകുന്നു.....
നിന്റെ സാനും (സാന്‍)
നിന്റെ വേര്‍പ്പാട് ഇത് വരെയും ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല !
* * * * * * * *
നാല് പേരുടെ
മരണമാണ് എന്നെ
വല്ലാതെ പ്രയാസപ്പെടുത്തിയത് !
ഉപ്പ
ഉമ്മ
എന്റെ ബായിന്‍ച്ച ( ഉപ്പാന്റെ നിഴല്‍ പോലെയുണ്ടായിരുന്ന,
ഒരേയൊരു ആത്മസുഹൃത്ത്, ഉപ്പാന്റെ എല്ലാമെല്ലാമായ ഇബ്രാഹീം )
എന്റെ ഔക്കര്‍ഞ്ഞി (എല്ലാവരുടെയും എസ് അബുബക്കര്‍)..
* * * * * * * *
ഔക്കര്‍ഞ്ഞി...
നമ്മുടെ ഉമ്മിഞ്ഞ
പൊയ്‌പ്പോയ സമയം....
നീ പറഞ്ഞത് -
മമ്മദേ, നീ ആ ഉമ്മാനെ
കുറിച്ച് എഴുതണം.
ഞാന്‍ പറഞ്ഞു -
പറ്റുന്നില്ല.
'നീ നിര്‍ബന്ധിക്കരുത്'...
പിന്നെ,
നിന്റെ സ്‌നേഹത്തില്‍
ഞാന്‍ എല്ലാം ഒന്നുമല്ലാതായത് ...
വാട്‌സ്ആപില്‍
'നീ എഴുതിയോ എന്ന്'
എന്നോട് നീ പറഞ്ഞുപറഞ്ഞു
കൊണ്ടേയിരുന്നത്....
* * * * * * * *
അക്ഷരങ്ങളെഴുതുന്നതിന്
മുമ്പേ എന്റെ
കണ്ണുനീരുകള്‍
കവിഞ്ഞൊഴുകുന്നു!
പിന്നെ ഞാന്‍
അവനെക്കുറിച്ചു
എങ്ങനെ എഴുതും ....
ബായിന്‍ച്ച എന്റെ
ഉപ്പാക്ക് എങ്ങിനെയാണോ, അതിലുമപ്പുറമാണ്
എനിക്ക് എസ് അബൂബക്കര്‍...
ഞാന്‍
എഴുതും
അവനെക്കുറിച്ച്.....
ഇന്‍ഷാ അല്ലാഹ് !
എപ്പോഴാണെന്നറിയില്ല.
കണ്ണീര്‍ പൂക്കള്‍..
അവന്റെ പാരത്രിക ജീവിതം സ്വര്‍ഗ്ഗീയമാക്കട്ടെ ...
പ്രാര്‍ത്ഥനകള്‍...
അത് കഴിയട്ടേ - നമുക്ക് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.
എന്തായിരിക്കും...
അറിയില്ല....
* * * * * * * *
ചൊവ്വാഴ്ച.
പുലര്‍ച്ചെ അഞ്ച് മണിയും
കഴിഞ്ഞു.....
സനൂ, സമീ, സബീദ...
ആരും എന്നോട് ഒന്നും പറയുന്നില്ല !
അവരുടെ മുഖങ്ങള്‍
എന്നോട് എന്തോ പറയാതെ പറയുന്നു...
ഞാന്‍ ചോദിച്ചു :
നാളെ ഞാനും നിങ്ങളും
അവിടേക്ക് പോകേണ്ടതാണ്.
അങ്ങിനെയുളള എന്തേങ്കിലും വര്‍ത്തമാനം....?
സാന്‍ പറഞ്ഞു - അതെ, ഞങ്ങളെ അക്കച്ച ....
* * * * * * * *
ഔക്കര്‍ഞ്ഞീ..
ഇപ്പോഴും എനിക്ക്,
ഞങ്ങള്‍ക്ക്
ഉള്‍ക്കൊള്ളാന്‍
പറ്റിയിട്ടില്ല
ഞാന്‍
എഴുതും...
ഇന്‍ഷാ അല്ലാഹ് !
എപ്പോള്‍ ....
അറീല്ല !
എന്റെ ഉപ്പയെക്കുറിച്ച്
ഞാന്‍ എഴുതിയത് 20+ വര്‍ഷം കഴിഞ്ഞായിരുന്നു !
എന്റെ ഉമ്മായെക്കുറിച്ച്
ഞാന്‍ എഴുതിയത്
രണ്ട് വര്‍ഷം കഴിഞ്ഞും !
അന്ന് നിന്നോട്
ഞാന്‍ പറഞ്ഞു -
സാന്‍ (മാവില) എഴുതിയിട്ടുണ്ട്.
എനിക്ക് പറ്റില്ല.
ഉമ്മ മുന്നില്‍
വരുന്നത് പോലെ തോന്നുന്നു.
അവരുടെ നന്മകള്‍ !
നല്ല നല്ല ഒര്‍മ്മകള്‍ !
അക്ഷരങ്ങളെഴുതുന്നതിന് മുമ്പേ കണ്ണുനീരുകള്‍ കവിഞ്ഞൊഴുകുന്നു!
പിന്നെ ഞാന്‍
എങ്ങനെ എഴുതും ....
അന്നും നീ നിര്‍ബന്ധിച്ചു
'മമ്മദൂ....നീ എഴുതൂ....'
* * * * * * * *
ഔക്കര്‍ഞ്ഞീ...
നിന്നെകുറിച്ചുള്ള
ഓര്‍മ്മകള്‍
കണ്ണുനീരുകള്‍ കവിഞ്ഞൊഴുകുന്നു!
അക്ഷരങ്ങള്‍
ഇല്ലാതാകുന്നു.....
നിന്റെ സാനും (സാന്‍)
നിന്റെ വേര്‍പ്പാട് ഇത് വരെയും ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല !
* * * * * * * *
നാല് പേരുടെ
മരണമാണ് എന്നെ
വല്ലാതെ പ്രയാസപ്പെടുത്തിയത് !
ഉപ്പ
ഉമ്മ
എന്റെ ബായിന്‍ച്ച ( ഉപ്പാന്റെ നിഴല്‍ പോലെയുണ്ടായിരുന്ന,
ഒരേയൊരു ആത്മസുഹൃത്ത്, ഉപ്പാന്റെ എല്ലാമെല്ലാമായ ഇബ്രാഹീം )
എന്റെ ഔക്കര്‍ഞ്ഞി (എല്ലാവരുടെയും എസ് അബുബക്കര്‍)..
* * * * * * * *
ഔക്കര്‍ഞ്ഞി...
നമ്മുടെ ഉമ്മിഞ്ഞ
പൊയ്‌പ്പോയ സമയം....
നീ പറഞ്ഞത് -
മമ്മദേ, നീ ആ ഉമ്മാനെ
കുറിച്ച് എഴുതണം.
ഞാന്‍ പറഞ്ഞു -
പറ്റുന്നില്ല.
'നീ നിര്‍ബന്ധിക്കരുത്'...
പിന്നെ,
നിന്റെ സ്‌നേഹത്തില്‍
ഞാന്‍ എല്ലാം ഒന്നുമല്ലാതായത് ...
വാട്‌സ്ആപില്‍
'നീ എഴുതിയോ എന്ന്'
എന്നോട് നീ പറഞ്ഞുപറഞ്ഞു
കൊണ്ടേയിരുന്നത്....
* * * * * * * *
അക്ഷരങ്ങളെഴുതുന്നതിന്
മുമ്പേ എന്റെ
കണ്ണുനീരുകള്‍
കവിഞ്ഞൊഴുകുന്നു!
പിന്നെ ഞാന്‍
അവനെക്കുറിച്ചു
എങ്ങനെ എഴുതും ....
ബായിന്‍ച്ച എന്റെ
ഉപ്പാക്ക് എങ്ങിനെയാണോ, അതിലുമപ്പുറമാണ്
എനിക്ക് എസ് അബൂബക്കര്‍...
ഞാന്‍
എഴുതും
അവനെക്കുറിച്ച്.....
ഇന്‍ഷാ അല്ലാഹ് !
എപ്പോഴാണെന്നറിയില്ല.
കണ്ണീര്‍ പൂക്കള്‍..
അവന്റെ പാരത്രിക ജീവിതം സ്വര്‍ഗ്ഗീയമാക്കട്ടെ ...
പ്രാര്‍ത്ഥനകള്‍...
Keywords: Article,Kasaragod,Remembrance,Kerala,Remembering, Memories about S Aboobacker.