Join Whatsapp Group. Join now!

Honest | കളഞ്ഞുകിട്ടിയ തുക തിരികെ ഏല്‍പിച്ച് മാതൃകയായി ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍

Lost money handed over to owner, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) കളഞ്ഞുകിട്ടിയ തുക തിരികെ ഏല്‍പിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മാതൃകയായി. കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ സി ഗോപിനാഥനാണ് വേറിട്ട മാതൃക തീര്‍ത്തത്.
                 
News, Kerala, Kasaragod, Top-Headlines, Lost money handed over to owner.

ആശുപത്രി പരിസരത്ത് നിന്ന് കളഞ്ഞുകിട്ടിയ 2500 രുപ നഴ്‌സിംഗ് സൂപ്രണ്ടിന്റെ ഓഫീസിലാണ് ഗോപിനാഥന്‍ ഏല്‍പിച്ചത്. പിന്നീട് ഉടമയെ കണ്ടെത്തി ആശുപത്രി അധികൃതര്‍ തുക കൈമാറി. പൊവ്വലിലെ ഹംസയുടെ കയ്യില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരുന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ പ്രവൃത്തിയെ ആശുപത്രി അധികൃതര്‍ അഭിനന്ദിച്ചു.
             
News, Kerala, Kasaragod, Top-Headlines, Lost money handed over to owner.

Keywords: News, Kerala, Kasaragod, Top-Headlines, Lost money handed over to owner.
< !- START disable copy paste -->

Post a Comment