Join Whatsapp Group. Join now!

Book released | ജി വിശാഖ് വർമയുടെ 'കാസർകോടൻ ദിനങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു

G Vishakh Verma's book released #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com) കാസർകോട് ഗവ. കോളജിൽ അധ്യാപകനായിരുന്ന ജി വിശാഖ് വർമ രചിച്ച 'കാസർകോടൻ ദിനങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹോളിൽ, സൃഷ്ടി കാസർകോടും, ചെമ്പരത്തി പ്രസാധനവും ചേർന്ന് ഒരുക്കിയ ചടങ്ങിൽ പ്രൊഫ. കെ നരേന്ദ്രനാഥ്, പ്രൊഫ. സി കണ്ണന് കോപി കൈമാറി പ്രകാശനം നിർവഹിച്ചു. ജിബി വത്സൻ അധ്യക്ഷത വഹിച്ചു.
                   
G Vishakh Verma's book released, Kerala,Kasaragod,News,Book,Top-Headlines, Government college, Lecture.

രവീന്ദ്രൻ പാടി, ദിവാകരൻ വിഷ്ണുമംഗലം, കെ വി കുമാരൻ, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള, പ്രൊഫ. സോമരാജൻ, പ്രൊഫ. ബി എഫ് അബ്ദുർ റഹ് മാൻ, അഡ്വ. ടി വി ഗംഗാധരൻ, സി നാരായണൻ, വേണുഗോപാൽ ബേക്കൽ, നാരായണൻ പേരിയ, അഡ്വ. കുമാരൻ നായർ, എ എസ് മുഹമ്മദ് കുഞ്ഞി, വി വി പ്രഭാകരൻ, സി എൽ ഹമീദ്, ബി കെ സുകുമാരൻ, ടി കെ പ്രഭാകര കുമാർ, വിനോദ് കുമാർ പെരുമ്പള, ബാലകൃഷണൻ ചെർക്കള, പുഷ്പാകരൻ ബെണ്ടിച്ചാൽ, ഉണ്ണികൃഷ്ണൻ അണിഞ്ഞ, നാരായണൻ കരിച്ചേരി, മോഹനൻ മാങ്ങാട്, ശരീഫ് കൊടവഞ്ചി, ബശീർ അഹ്‌മദ്‌ സിദ്ദീഖ്, താജുദ്ദീൻ ബാങ്കോട് തുടങ്ങിയവർ സംസാരിച്ചു. അത്വീഖ് ബേവിഞ്ച സ്വാഗതം പറഞ്ഞു. ജി വിശാഖ് വർമ്മ രചനാനുഭവങ്ങൾ പങ്കുവച്ചു.
               
G Vishakh Verma's book released, Kerala,Kasaragod,News,Book,Top-Headlines, Government college, Lecture.

Keywords: G Vishakh Verma's book released, Kerala,Kasaragod,News,Book,Top-Headlines, Government college, Lecture.

Post a Comment