Join Whatsapp Group. Join now!

Obituary | ചള്ളങ്കയത്തെ സി എ അബ്ദുല്ല ഹാജി നിര്യാതനായി

C A Abdulla of Challangayam passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുത്തിഗെ: (my.kasargodvartha.com) ചള്ളങ്കയത്തെ സി എ അബ്ദുല്ല ഹാജി (86) നിര്യാതനായി. കുറച്ച് കാലം പ്രവാസിയായിരുന്നു. പരേതരായ ഉര്‍ളട്ക്കം സീദിക്കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
                
News, Kerala, Kasaragod, Obituary, C A Abdulla of Challangayam passed away.

ഭാര്യ: ഖദീജ
മക്കള്‍: മുഹമ്മദ് (സഊദി അറേബ്യ), സഈദ് (ദുബൈ), ജഅഫര്‍ (അബുദബി), അബ്ദുര്‍ റഹീം, യൂസുഫ്, താജുദ്ദീന്‍, ബീഫാത്വിമ, ആഇശ, ഖൈറുന്നിസ, നജ്മുന്നിസ.

മരുമക്കള്‍: മുഹമ്മദ് പാലത്തിങ്കര, മൊയ്ദീന്‍ പരപ്പ, അബ്ദുല്ല ബംബ്രാണ, അബ്ദുര്‍ റഹ്മാന്‍ മാള്ളം, ബുശ്‌റ കമ്പാര്‍, മിസ് രിയ്യ ദേരട്ക്ക, തൗസീദ കട്ടത്തട്ക്ക, മിസ് രിയ്യ ചിന്നമുഗര്‍, ഹന്നത്ത് ലാല്‍ബാഗ്.

സഹോദരങ്ങള്‍: സിഎ മുഹമ്മദ് മാസ്റ്റര്‍, ചള്ളങ്കയം സിഎ അബ്ദുല്‍ ഖാദര്‍ മങ്ങലട്ക്ക, പരേതരായ സിഎ മൊയ്ദീന്‍ കുഞ്ഞി ഉര്‍ളട്ക്കം, ഉമ്മു ഹലീമ ബെള്‍മരം.
ചള്ളങ്കയം ബദ് രിയ്യ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

സുന്നീ നേതാക്കളായ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, എബി മൊയ്ദു സഅദി ചേരൂര്‍, കന്തല്‍ സൂപ്പി മദനി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫ്, പുത്തിഗെ പഞ്ചായത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: News, Kerala, Kasaragod, Obituary, C A Abdulla of Challangayam passed away.
< !- START disable copy paste -->

Post a Comment