Join Whatsapp Group. Join now!

Obituary | ബെള്ളിപ്പാടിയിലെ മുണ്ടത്തോട്ടി അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി

Abdur Rahman Haji of Bellipady passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടൂര്‍: (my.kasargodvartha.com) ബെള്ളിപ്പാടി ഖിളര്‍ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ് മുണ്ടത്തോട്ടി അബ്ദുര്‍ റഹ്മാന്‍ ഹാജി (80) നിര്യാതനായി.
          
News, Kerala, Kasaragod, Obituary, Abdur Rahman Haji of Bellipady passed away.

ഭാര്യ: ആഇശ.
മക്കള്‍: അശ്‌റഫ്, അബ്ദുല്ല, ഹനീഫ്, ഖാദര്‍, ജലീല്‍, ഫൗസിയ.

മരുമക്കള്‍: ഫൈസല്‍, ഫസീല, റസീന, നൗഫിറ, റംല.
സഹോദരങ്ങള്‍: മുഹമ്മദ്, ഖാലിദ് ബെള്ളിപ്പാടി (മുളിയാര്‍ ഗ്രാമപഞ്ചായത് മുന്‍ പ്രസിഡണ്ട്).

Keywords: News, Kerala, Kasaragod, Obituary, Abdur Rahman Haji of Bellipady passed away.
< !- START disable copy paste -->

Post a Comment