Join Whatsapp Group. Join now!

Death anniversary | ശഫീഖിന്റെ ചരമ വാർഷിക ദിനത്തിൽ മുസ്‌ലിം യൂത് ലീഗ് പ്രാർഥന സദസ് സംഘടിപ്പിച്ചു

Muslim Youth League organized prayer gathering on Shafiq's death anniversary#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (my.kasargodvartha.com) കാസർകോട്ട് പൊലീസ് വെടിവെപ്പിനിടെ മരണപ്പെട്ട യൂത് ലീഗ് പ്രവർത്തകൻ ചെറുവത്തൂർ കൈതക്കാട്ടെ ശഫീഖിന്റെ 13-ാം ചരമ വാർഷിക ദിനത്തിൽ തൃക്കരിപ്പൂർ മണ്ഡലം മുസ്‌ലിം യൂത് ലീഗ് കമിറ്റി പ്രാർഥന സദസ് സംഘടിപ്പിച്ചു. കൈതക്കാട് ഖിള്ർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്ന കൂട്ട് പ്രാർഥനയ്ക്ക് ജലീൽ ദാരിമി നേതൃത്വം നൽകി.
  
Kasaragod, Kerala, News, Muslim Youth League organized prayer gathering on Shafiq's death anniversary.

മുസ്ലിം ലീഗ് ജില്ലാ സെക്രടറി വികെ ബാവ, മണ്ഡലം മുസ്‌ലിം ലീഗ് ജെനറൽ സെക്രടറി അഡ്വ. എംടിപിഎ കരീം, ലത്വീഫ് നീലഗിരി, പികെസി റഊഫ് ഹാജി, ടിഎസ് നജീബ്, പി സലീൽ, എംസി ശിഹാബ്, എജിസി സംശാദ്, സാജിദ് പയ്യങ്കി, വിപിപി ശുഐബ്, ടിവി റിയാസ്, നിസാം പട്ടേൽ, റാശിദ്‌ മൗക്കോട്, സിറാജ് വടക്കുമ്പാട്, നൗശാദ് പാട്ടില്ലത്ത്, ടിസി സലാം ഹാജി, എസ്എ ശിഹാബ്, ടിവി ഹൈദർ, പികെ ഫൈസൽ, അഹ്‌മദ് ഒ ടി, മുനീർ തുരുത്തി, ആബിദ് എം സി, മുഹമ്മദ്‌ സി എച് സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Muslim Youth League organized prayer gathering on Shafiq's death anniversary.

Post a Comment