പാർശ്വവല്ക്കരിക്കപ്പെട്ടവർക്ക് നീതി ലഭ്യമാക്കുന്നതിന് വേണ്ടി ഡിസ്ട്രിക്റ്റ് ലീഗൽ സർവിസ് അതോറിറ്റി (DLSA) യുടെ പൂർണ സഹകരണം ചടങ്ങിൽ മുഖ്യാഥിതിയായ സെക്രടറിയും സബ് ജഡ്ജുമായ ബി കരുണാകരൻ വാഗ്ദാനം ചെയ്തു. നിജിൽ നാരായണൻ, വി വേണുഗോപാൽ, മിനി ഷൈൻ, ശ്യാംജിത്, എംഎസ് ജംശീദ്, സമീർ ബിഎച് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ വിദ്യ (പ്രസിഡൻ്റ്), കിരൺ കുമാർ കെപി (സെക്രടറി), അശോകൻ എൻ, വസീം പിഐ, എൻബി ജയകൃഷ്ണൻ, പ്രദീപ് എം, സുഭാഷ് ടിവി (വൈസ് പ്രസിഡന്റ്), ജയപ്രകാശ് കെ (ട്രഷറർ), ചന്ദ്രൻ നായർ (ജോ. സെക്രടറി), അശോകൻ എൻടി, മുരളീധരൻ കെ (ഡയറക്ടർമാർ), വിധു ബാല (ജൂനിയർ ജേസീ കോ-ഓർഡിനേറ്റർ), രജീഷ് പിടി (പാർലമെന്റേറിയൻ) എന്നിവർ ചുമതലയേറ്റു.
Keywords: JCI with 'Coastal Clean Plan', Kerala, Kasaragod, News, Top-Headlines, President, Secretary, Bekal.