Join Whatsapp Group. Join now!

Obituary | കാഞ്ഞങ്ങാട്ടെ വ്യവസായി കെ ഗോപാലകൃഷ്ണ കാമത്ത് നിര്യാതനായി

Industrialist K Gopalakrishna Kamath passes away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com) കാഞ്ഞങ്ങാട്ടെ ആദ്യത്തെ ശീതളപാനീയമായ 'ചാംസി'ന്റെ നിര്‍മാതാവും വ്യവസായിയുമായ മേലാങ്കോട്ട് ശ്രീഗുരുകൃപയില്‍ കെ ഗോപാലകൃഷ്ണ കാമത്ത്(77) നിര്യാതനായി.
  
Kanhangad, Kasaragod, Kerala, Obituary, News, Industrialist K Gopalakrishna Kamath passes away.

ഭാര്യ: സത്യഭാമ കാമത്ത്.

മക്കള്‍: ശ്യാംസുന്ദര്‍ കാമത്ത് (ടെക്നോമറീന്‍ എക്വിപ്മെന്റ് സര്‍വീസസ്, ശാര്‍ജ), സുബ്രഹ്‌മണ്യ കാമത്ത് (യുഎസ്എ), സുമന്ത് കാമത്ത് (ചാംസ് സോഫ്റ്റ് ഡ്രിങ്ക്സ്, മേലാങ്കോട്ട്).

മരുമക്കള്‍: ശ്രീലക്ഷ്മി കാമത്ത്, ശുഭ കാമത്ത്, ശ്രുതി കാമത്ത്.

സഹോദരങ്ങള്‍: കസ്തൂരി നായക് (ബോവിക്കാനം), ശ്രീലതാ ഷേണായ് (ഉഡുപ്പി) പരേതരായ ശ്രീധര്‍ കാമത്ത്, അനന്ത് കാമത്ത്, റാംറായ് കാമത്ത്, ഗണപതി കാമത്ത്, സുശീല പ്രഭു.

Keywords: Kanhangad, Kasaragod, Kerala, Obituary, News, Industrialist K Gopalakrishna Kamath passes away.

Post a Comment