Join Whatsapp Group. Join now!

ചൂരിയിലെ ഹനീഫ് നിര്യതനായി

Haneef of Choori passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മധൂര്‍: (my.kasargodvartha.com) ചൂരിയിലെ ഹനീഫ് (55) നിര്യതനായി. മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത് സെക്രടറി, എസ്ടിയു മധൂര്‍ പഞ്ചായത് ജെനറല്‍ സെക്രടറി, ടൈലേഴ്‌സ് അസോസിയേഷന്‍ (എസ്ടിയു) ജില്ലാ വൈസ് പ്രസിഡന്റ്, മീപുഗുരി രിഫാഇയ്യ ജുമാ മസ്ജിദ് ജെനറല്‍ സെക്രടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
                 
News, Kerala, Kasaragod, Obituary, Haneef of Choori passed away.

മീപുഗുരിയിലെ പരേതനായ സ്രാങ്ക് അബ്ബാസ് - ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: ബല്‍കീസ് തളങ്കര.
മക്കള്‍: ഹംദാന്‍ (ദുബൈ), അംന.
മരുമക്കള്‍: നിസാം പട് ല.

സഹോദരങ്ങള്‍: ഖദീജ പാറക്കട്ട, ജമീല പാറക്കട്ട, സാറ മീപുഗുരി, ആഇശ ചേരൂര്‍, പരേതനായ അബ്ദുര്‍ റഹ്മാന്‍.

Keywords: News, Kerala, Kasaragod, Obituary, Haneef of Choori passed away.
< !- START disable copy paste -->

Post a Comment