പരേതനായ ഡി എം മൊയ്തീന്‍-മറിയം ദമ്പതികളുടെ മകനാണ്.
ഭാര്യ: നസീല.
മക്കള്‍: അയാസ്, അലീസ (ഇരുവരും മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍)
സഹോദരങ്ങള്‍: ജലീല്‍ (ഖത്വര്‍), അന്‍വര്‍, ഇര്‍ഫാന്‍, ആബിദ, നസിയ.
Keywords: Kasaragod, Kerala, News, Obituary, Aarif of Mogral Puthur Kottakunn passed away.
< !- START disable copy paste -->