Join Whatsapp Group. Join now!

Obituary | വോളിബോള്‍ റഫറി തുരുത്തി അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി

Volleyball referee Rahman passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (www.kasargodvartha.com) മുളിയാര്‍ പഞ്ചായത് മുസ്ലിം ലീഗ് മുന്‍ വളന്റിയര്‍ ക്യാപ്റ്റനും പഴയകാല വോളി ബോള്‍ കളിക്കാരനും അറിയപ്പെടുന്ന റഫറിയുമായ ബോവിക്കാനം ബാലനടുക്കത്തെ തുരുത്തി അബ്ദുര്‍ റഹ് മാന്‍ (64) നിര്യാതനായി.
  
Bovikanam, Kasaragod, Kerala, News, Obituary,  Volleyball referee Rahman passed away.

പരേതരായ മുഹമ്മദ് തുരുത്തി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

സാറയാണ് ഭാര്യ.
മക്കള്‍: ശഹര്‍ബാന്‍, സര്‍ഫീന, സൈറ ബാനു, ശാഫിര്‍ അലി, മൊയ്തീന്‍ ശാകില്‍.

മരുമക്കള്‍: ഹൈദര്‍ അലി, മൊയ്തു, ഹനീഫ, സഫരിയ, മിസ്‌രിയ.
സഹോദരങ്ങള്‍: മാഹിന്‍, ഹംസ, മജീദ്, മിസ്‌രിയ, ഖദീജ, പരേതനായ അബ്ദുല്ല.
ബോവിക്കാനം ജമാഅത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Bovikanam, Kasaragod, Kerala, News, Obituary,  Volleyball referee Rahman passed away.

Post a Comment