Join Whatsapp Group. Join now!

തളങ്കരയിലെ ടികെ അബ്ദുർ റഹ്‌മാൻ നിര്യാതനായി

തളങ്കര: (my.kasargodvartha.com) പട്ടേൽ റോഡ് സ്വദേശിയും ചൂരിയിൽ താമസക്കാരനുമായ ടികെ അബ്ദുർ റഹ്‌മാൻ (64) നിര്യാതനായി. പട്ടേൽ റോഡിലെ പരേതരായ കലന്തർ കുഞ്ഞി- സൈനബ് ദമ്പതികളുടെ മകനാണ്. ദീർഘകാലം പ്രവാസിയായിരുന്നു.
  
Kasaragod, Kerala, News, Obituary, Thalangara, TK Abdur Rahman of Talangara passed away.

ഭാര്യ: നസീമ ചൂരി.

മക്കൾ: ശിഹാബുദ്ദീൻ, ഉവൈസ് ഫൈസി ഇർഫാനി, ഖിളർ സാബിത് (മാനജർ, മൈജി കാസർകോട്), ഹസൻ ഇല്യാസ്, ശിഫാന, , ശാഹിന, ഫാത്വിമ.

മരുമക്കൾ: ആതിഖത് പർവീന, ഫാത്വിമത് മിർശാന, ശഹ്സീന.
സഹോദരങ്ങൾ: ഇബ്രാഹിം തളങ്കര, മൂസ കൊറക്കോട്.

ഖബറടക്കം ഉച്ചയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Kasaragod, Kerala, News, Obituary, Thalangara, TK Abdur Rahman of Talangara passed away.

Post a Comment