Join Whatsapp Group. Join now!

പട്‌ലയിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

Muhammad Kunhi of Patla passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പട്‌ല: (my.kasargodvartha.com) ബൂഡ് കരോടി ഹൗസില്‍ മുഹമ്മദ് കുഞ്ഞി (മമ്മുക്കു, 69) നിര്യാതനായി.

ഭാര്യ: ഉമ്മു ഹലീമ.

മക്കള്‍: ലത്വീഫ് (ദുബെെ), അറഫാത് കരോടി (ശാര്‍ജ), സാബിര്‍, നജ്മ, സബാന.
  
Kasaragod, Kerala, News, Obituary, Muhammad Kunhi of Patla passed away.

മരുമക്കള്‍: ഖാലിദ് ഉളുവാര്‍, ശിഹാബ് സന്തോഷ് നഗര്‍.
സഹോദരങ്ങള്‍: അബ്ദുർ റഹ്‌മാൻ, ബീഫാത്വിമ, പരേതയായ ആസിയ.

പട്‌ല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Muhammad Kunhi of Patla passed away.

Post a Comment