Join Whatsapp Group. Join now!

Office bearers | മാര നൂറുൽ ഹുദാ മദ്രസ ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ യുഎഇ കമിറ്റിക്ക് പുതിയ ഭാരവാഹികൾ; മൊയ്തീൻ ബോംബൈ പ്രസിഡന്റ്, അബു ത്വാഹിർ ജെനറൽ സെക്രടറി, മഅറൂഫ് എംഎം ട്രഷറർ

Mara Noorul Huda Madrassa Old Students Association UAE Committee New Office bearers #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ശാർജ: (my.kasargodvartha.com) മാര നൂറുൽ ഹുദാ മദ്രസ ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ യുഎഇ കമിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗവും മൗലീദ് സദസും ശാർജ അൽ മജാസിലെ ബോംബൈ ഹൗസിൽ സംഘടിപ്പിച്ചു. പ്രഥമ പ്രസിഡന്റ് സീതി മുസ്ലിയാർ നേതൃത്വം നൽകി.
            
Mara Noorul Huda Madrassa Old Students Association UAE Committee New Office bearers, News,Gulf,Top-Headlines,president,Secretary, Sharjah.

യോഗത്തിൽ മൊയ്തീൻ ബോംബൈ അധ്യഷത വഹിച്ചു. സികെ ഹനീഫ്, മൊയ്തീൻ സിഎച്, സുമൈസ് ബദ്രിയ, തുടങ്ങിയവർ സംസാരിച്ചു. അബു ത്വാഹിർ സിഎ വാർഷിക റിപോർടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
         
Mara Noorul Huda Madrassa Old Students Association UAE Committee New Office bearers, News,Gulf,Top-Headlines,president,Secretary, Sharjah.

പുതിയ ഭാരവാഹികൾ: മൊയ്തീൻ ബോംബൈ (പ്രസിഡന്റ്), ശഫീഖ് മുക്രി, സിനാൻ. ബോംബൈ (വൈസ് പ്രസിഡന്റുമാർ), അബു ത്വാഹിർ (ജെനറൽ സെക്രടറി), സുമൈസ് ബദ്രിയ (ഓർഗനൈസിംഗ് സെക്രടറി), ലത്വീഫ് സികെ, റമീസ് മാര (ജോ. സെക്രടറിമാർ), മഅറൂഫ് എംഎം (ട്രഷറർ).

Keywords: Mara Noorul Huda Madrassa Old Students Association UAE Committee New Office bearers, News,Gulf,Top-Headlines,President,Secretary, Sharjah.

Post a Comment