Join Whatsapp Group. Join now!

ഉദുമയിലെ ഹസൈനാര്‍ മൗലവി നിര്യാതനായി

Hasinaar Maulavi of Uduma passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com) ടൗണ്‍ ജുമാ മസ്ജിദിന് മുന്‍വശത്തെ വലിയവളപ്പില്‍ ഹസൈനാര്‍ മൗലവി (80) നിര്യാതനായി. 50 വര്‍ഷം കാപ്പില്‍ ജുമാ മസ്ജിദില്‍ ഖത്വീബായും മദ്‌റസയില്‍ സദര്‍ മുഅല്ലിമായും ജോലി ചെയ്തിരുന്നു. സമസ്തയുടെ മുഅല്ലിം അവാര്‍ഡ് ജേതാവായിരുന്നു.
             
News, Kerala, Kasaragod, Obituary, Hasinaar Maulavi Uduma, Hasinaar Maulavi of Uduma passed away.

ഭാര്യ: ആമിന ബീവി.
മക്കള്‍: അശ്റഫ്, ശരീഫ് (ഇരുവരും ഖത്വര്‍), സറീന, ഖൈറുന്നീസ.
     
മരുമക്കള്‍: സിഎം ശാഫി ചെമ്പിരിക്ക, മുഹമ്മദ് കുഞ്ഞി കൊളവയല്‍, അഫീഫ പടിഞ്ഞാര്‍, ശാഹിദ ദേളി.
ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
        
News, Kerala, Kasaragod, Obituary, Hasinaar Maulavi Uduma, Hasinaar Maulavi of Uduma passed away.

Keywords: News, Kerala, Kasaragod, Obituary, Hasinaar Maulavi Uduma, Hasinaar Maulavi of Uduma passed away.
< !- START disable copy paste -->

Post a Comment