തളങ്കര: (my.kasargodvartha.com) കണ്ടത്തിലിലെ ആഇശ (88) നിര്യാതയായി.
ഇബ്രാഹിം പള്ളിക്കാൽ - മറിയം ബീവി ദമ്പതികളുടെ മകളാണ്.
ഭർത്താവ്: പരേതനായ അബ്ദുർ റഹ്‌മാൻ.
മക്കൾ: ബശീർ, ഇബ്രാഹിം പിഎ, സുബൈർ, സുഹ്‌റ, നഫീസ.
മരുമക്കൾ: മുഹമ്മദ് കുഞ്ഞി, മുഹമ്മദലി, ശമീമ, സുബൈദ, ആഇശ.
സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, അബ്ദുൽ അസീസ്, അബ്ദുൽ ഹമീദ്, ബീഫാത്വിമ.
തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Aysha of Thalangara passed away, Kerala,News,kasaragod,Obituary, Thalangara.