Join Whatsapp Group. Join now!

Office bearers | നെല്ലിക്കുന്ന് ബീച് റോഡ് മുബാറക് മസ്ജിദ് കമിറ്റിക്ക് പുതിയ ഭാരവാഹികള്‍; മുസ്ത്വഫ തായല്‍ പ്രസിഡന്റ്, ലത്വീഫ് കുഞ്ഞിപ്പ ജനറല്‍ സെക്രടറി, ഹസൈനാര്‍ തൈവളപ്പ് ട്രഷറര്‍

New office bearers of Nellikkunn Beach Road Mubarak Masjid Committee, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) നെല്ലിക്കുന്ന് ബീച് റോഡ് മുബാറക് മസ്ജിദ് കമിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഇമാം അബ്ദുല്ല സഅദി പ്രാര്‍ഥന നിര്‍വഹിച്ചു. മുഹമ്മദ് പി കെ അധ്യക്ഷത വഹിച്ചു. ഹമീദ് ഹാജി ടിഎ റിപോര്‍ട് അവതരിപ്പിച്ചു.
                     
News, Kerala, Kasaragod, Committee, Masjid, President, Secretary, Nellikkunn Beach Road Mubarak Masjid, New office bearers of Nellikkunn Beach Road Mubarak Masjid Committee.

ഭാരവാഹികള്‍: മുസ്ത്വഫ തായല്‍ (പ്രസിഡന്റ്), ലത്വീഫ് കുഞ്ഞിപ്പ (ജനറല്‍ സെക്രടറി), ഹസൈനാര്‍ തൈവളപ്പ് (ട്രഷറര്‍), റാശിദ് പുന്ന, ഫയാസ് തായല്‍ (വൈസ് പ്രസിഡന്റ്), മഖ്സൂദ് എച്, അബ്ദുല്‍ ഖാദര്‍ ചന്ദ്രിക (ജോ. സെക്രടറി), ഹമീദ് ഹാജി ടിഎ, ഹമീദ് ഹാജി കൊള്ളിയാട്, മുഹമ്മദ് പികെ, ബഡുവന്‍ കുഞ്ഞി, ഹസൈനാര്‍, അബ്ശര്‍, അശ്‌റഫ് ബിഎച്, ഇഖ്ബാല്‍ (അംഗങ്ങള്‍).
          
News, Kerala, Kasaragod, Committee, Masjid, President, Secretary, Nellikkunn Beach Road Mubarak Masjid, New office bearers of Nellikkunn Beach Road Mubarak Masjid Committee.

Keywords: News, Kerala, Kasaragod, Committee, Masjid, President, Secretary, Nellikkunn Beach Road Mubarak Masjid, New office bearers of Nellikkunn Beach Road Mubarak Masjid Committee.
< !- START disable copy paste -->

Post a Comment