Join Whatsapp Group. Join now!

മൊഗ്രാലിലെ മുഹമ്മദ് നിര്യാതനായി

Muhammad of Mogral passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (my.kasargodvartha.com) പഴയകാല പ്രവാസിയും കൊപ്പളം ജുമാ മസ്ജിദിന് സമീപത്തെ അജ്മീർ ഹോടെൽ ഉടമയുമായ മുഹമ്മദ് കൊപ്പളം (67) നിര്യാതനായി.
              
                
Muhammad of Mogral passed away, Kerala, Kasaragod, Obituary, News.


ഭാര്യ: ഖദീജ

മക്കൾ: അബ്ദുല്ല, ബശീർ, ആഇശ, നസീമ, മിസ്‌രിയ.

മരുമക്കൾ: അശ്റഫ്‌ കല്ലങ്കൈ, ശരീഫ് (ബഹ്‌റൈൻ), റഫീഖ് (ബഹ്‌റൈൻ), നുസ്രത് പട്ള, നസീമ ചാല.

സഹോദരങ്ങൾ: ബശീർ (അബുദബി), അറബി കൊപ്പളം (അജ്മീർ സ്റ്റോർ), ഖദീജ.

ഖബറടക്കം മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Keywords: Muhammad of Mogral passed away, Kerala, Kasaragod, Obituary, News.
< !- START disable copy paste -->

Post a Comment