Join Whatsapp Group. Join now!

Obituary | ആലൂരിലെ മുഹമ്മദ് നിര്യാതനായി

Muhammad of Aloor passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാര്‍: (my.kasargodvartha.com) ബോവിക്കാനം ബിസ്മില്ല മൈക്‌സ് ഓപറേറ്റര്‍ ആലൂരിലെ മുഹമ്മദ് (55) നിര്യാതനായി.
               
News, Kerala, Kasaragod, Obituary, Muhammad of Aloor passed away.

പരേതരായ അബൂബകര്‍ - സൈനബ് ദമ്പതികളുടെ മകനാണ്.
ഭാര്യ: ആഇശ.

മക്കള്‍: സാജിദ, ശംനാസ്, മുസ്രിഫ, മഹ്ജബി.
മരുമക്കള്‍: അബൂ നെല്ലിക്കുന്ന്, ഉനൈസ് എസ് പി.നഗര്‍, ഫൈസല്‍ പെരിയട്ടടുക്ക.

സഹോദരങ്ങള്‍: ഹാരിസ്, അബ്ദുല്‍ ഖാദര്‍, സുഹ്‌റ, അസീന, അഫ്‌സത്.

ഖബറടക്കം ആലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: News, Kerala, Kasaragod, Obituary, Muhammad of Aloor passed away.
< !- START disable copy paste -->

Post a Comment