Join Whatsapp Group. Join now!

എരിയാലിലെ മുഹമ്മദ് അലി നിര്യാതനായി

Muhammad Ali of Eriyal passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എരിയാൽ: (my.kasargodvartha.com) എരിയാലിലെ മുഹമ്മദ് അലി (60) നിര്യാതനായി. അബ്ദുൽ ഖാദർ സ്റ്റോർ - ഖദീജ ദമ്പതികളുടെ മകനാണ്.
                 
Muhammad Ali of Eriyal passed away, News, Top-Headlines, Kerala, Kasaragod, Obituary.


ഭാര്യ: ആഇശ.

മക്കൾ: ഫസലുർ റഹ്‌മാൻ, ഫയാസ്, ഫാഇസ്.

മരുമക്കൾ: റമീസ എരുതുംകടവ്.

സഹോദരങ്ങൾ: അബ്ബാസ്, സിറാജ്, ഫാത്വിമ ബീവി, സുബൈദ, അസ്മ.

എരിയാൽ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Muhammad Ali of Eriyal passed away, News, Top-Headlines, Kerala, Kasaragod, Obituary.
< !- START disable copy paste -->

Post a Comment