Join Whatsapp Group. Join now!

Obituary | കമ്പാറിലെ ഹസൈനാര്‍ നിര്യാതനായി

Hassainar of Kambar passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com) കമ്പാര്‍ ഉടുവയിലെ ഹസൈനാര്‍ (74) നിര്യാതനായി.
നഫീസയാണ് ഭാര്യ.
              
Kasaragod, Kerala, Obituary, Hassainar of Kambar passed away.

മക്കള്‍: സഅദ് (ദുബൈ), സ്വലാഹുദ്ദീന്‍ മുംബൈ, ഹാശിം മുംബൈ, മുഹമ്മദ് മുംബൈ, രിഫായി തളിപ്പറമ്പ്, ആഇശ, സുമയ്യ, സകീന, ഫാത്വിമ.
മരുമക്കള്‍: അബ്ദുര്‍ റഹ്മാന്‍ ബദര്‍ നഗര്‍, ഹസൈനാര്‍ അണങ്കൂര്‍, ഹാരിസ് പൊവ്വല്‍, മനാഫ് ചൂരി, സൗജാന, രഹാന, സകിയ്യ.

ഖബറടക്കം ഉടുവ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Obituary, Hassainar of Kambar passed away.
< !- START disable copy paste -->

Post a Comment