Join Whatsapp Group. Join now!

നെല്ലിക്കുന്നിലെ ബിഎം കുഞ്ഞഹ് മദ് ഹാജി നിര്യാതനായി

BM Kunhahmad Haji of Nellikunn passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്ത് താമസിക്കുന്ന ബിഎം കുഞ്ഞഹ് മദ് ഹാജി തൈവളപ്പ് (മദീന) നിര്യാതനായി.
 
BM Kunhahmad Haji of Nellikunn passed away,Obituary,News,Kasaragod,Kerala.

ഭാര്യ: ജമീല.

മക്കൾ: സമീർ (സുൽത്വാൻ ഗോൾഡ് ആൻഡ് ഡയമൻഡ്, ദുബൈ), സകീർ, ശഹനാസ്, സഫാന, സജ്ന, ശംന. മരുമക്കൾ: മഹ് മൂദ് ബദ് രിയ, സാജിദ് ബേക്കൽ, ത്വാഹ മദീന ചെട്ടുംകുഴി, ശാനിസ് എകെ അട്കത് ബയൽ,

ഹസീന സമീർ, കുബ്റ സകീർ.

സഹോദരങ്ങൾ: പരേതനായ അബ്ദുല്ല, ഹസൈനാർ, അബൂബകർ, സത്താർ, റശീദ്.

ആറ് മണിയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: BM Kunhahmad Haji of Nellikunn passed away,Obituary,News,Kasaragod,Kerala, Nellikkunnu.

< !- START disable copy paste -->

Post a Comment