ഖാദർ - ഖദീജ ദമ്പതികളുടെ മകളാണ്.
ഭർത്താവ്: പരേതനായ മൂസ.
മക്കൾ: അസ്‌ലം (റഹ്‌മാനിയ ബേകരി, നാലാംമൈൽ), സമീർ (മൈക് ഓപറേറ്റർ, മുൻസിപാലിറ്റി), ശകീർ (ദുബൈ), ആബിദ
മരുമക്കൾ: സമീർ നെല്ലിക്കുന്ന്, സുഹ്‌റ ബീവി ആലംപാടി, ശഹർബാൻ തളങ്കര.
സഹോദരങ്ങൾ: നഫീസ, ഫാത്വിമ ബീവി.
ചൊവ്വാഴ്ച ഉച്ചയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദിൽ ഖബറടക്കും.
Keywords: Kasaragod, Kerala, News, Obituary, Aysha of Thalangara passed away.
< !- START disable copy paste -->