Join Whatsapp Group. Join now!

പൊവ്വലിലെ അഹ്‌മദ് മാസ്റ്റർ നിര്യാതനായി

Ahmad Master of Povval passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com) ഇരിയണ്ണി ജിഎൽപി സ്‌കൂൾ മുൻ അധ്യാപകൻ പൊവ്വൽ ബെഞ്ച് കോടതി കുളത്തിങ്കര വീട്ടിൽ അഹ്‌മദ് മാസ്റ്റർ (56) നിര്യാതനായി.
                 
Ahmad Master of Povval passed away, Bovikanam,News,Kerala,kasaragod,Obituary.

പരേതനായ അബ്ദുർ റഹ്‌മാൻ ഹാജി - ഉമ്മുഹലീമ ദമ്പതികളുടെ മകനാണ്.

ഭാര്യ: കളപ്പുര ഖദീജ.

മക്കൾ: അജ്മൽ, നൂർജഹാൻ, ഹസന.

മരുമക്കൾ: ശംന, ശംസുദ്ദീൻ എരിയാൽ.

സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുല്ല, ബീഫാത്വിമ, നഫീസ, മൈമൂന, പരേതനായ മുഹമ്മദ് കുഞ്ഞി.

Keywords: Ahmad Master of Povval passed away, Bovikanam,News,Kerala,kasaragod,Obituary.

Post a Comment